800 ടെക് എഞ്ചിനീയേഴ്‌സിനെ നിയമിക്കാന്‍ Amazon. ടെക്സാസിലേക്ക് Amazon ഓഫീസ് ഓപ്പറേഷന്‍സ് എക്‌പാന്‍റ് ചെയ്യുന്നതിന്‍റെ ഭാഗമാണിത്. ന്യൂയോര്‍ക്കിന് പുറത്തുള്ള ഓഫീസുകളിലേക്ക് കൂടുതല്‍ പുതിയ നിയമനം നടത്താനാണ് Amazon ലക്ഷ്യമിടുന്നത്. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, റിസര്‍ച്ച് സയന്‍സ് എന്നിവയിലേക്കാണ് നിയമനം. നിലവില്‍ 6,600ലധികം എംപ്ലോയീസാണ് ആമസോണിന് ഓസ്റ്റിനിലെ ഓഫീസിലുള്ളത്.
Share.

Comments are closed.

Exit mobile version