OYO ഹോംസില്‍ 20 കോടി  ഡോളര്‍ നിക്ഷേപവുമായി Airbnb. സീരിസ് E-ഫണ്ടിംഗിന്‍റെ ഭാഗമായാണ് നിക്ഷേപം.കരാറിന്റെ  ഭാഗമായി OYO Homes,
Airbnb പ്ലാറ്റ്‌ഫോം പട്ടികയിലുള്‍പ്പെട്ടു.ഫണ്ടിംഗിലൂടെ  പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് OYO. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസും ഹോസ്പിറ്റാലിറ്റി സര്‍വീസുമാണ് Airbnb.മികച്ച റേറ്റിംഗിലുള്ള ഹോംസ് പരിചയപ്പെടുത്തുന്ന’ plus homes ‘ ഫീച്ചര്‍ ഇന്ത്യയില്‍ അടുത്തിടെ Airbnb അവതരിപ്പിച്ചിരുന്നു.
Share.

Comments are closed.

Exit mobile version