GMi Meetup Cafe എട്ടാം എഡിഷന് ഏപ്രില്‍ 25 വ്യാഴാഴ്ച. സംരംഭകര്‍ക്ക് ഇന്‍ഡസ്ട്രി എക്സ്പേര്‍ട്സുമായി സംവദിക്കാം. Insight Job Guru MD Renjit Ravi Keshav, Mizone MD സുഭാഷ് ബാബു എന്നിവര്‍ സംസാരിക്കും. കോഴിക്കോട് GMi ഹാളില്‍ വൈകീട്ട് 5 മണിക്കാണ് പരിപാടി. Kerala Startup Mission, GMi എന്നിവര്‍ ചേര്‍ന്നാണ് Meetup Cafe സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://goo.gl/forms/ 83L2Kkbd7ygfn4nE2 എന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം.