ഉരുളകിഴങ്ങില്‍ റിസര്‍ച്ച് നടത്താന്‍ സ്റ്റാര്‍ട്ടപ്പിന് 10 കോടി.അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ Utkal Tubers സ്ട്രാറ്റജിക് ഫണ്ടിംഗിലൂടെയാണ് 10 കോടി നേടിയത്. IPM പൊട്ടറ്റോ ഗ്രൂപ്പ് ലിമിറ്റഡില്‍ നിന്നാണ് ബംഗലൂരു കേന്ദ്രമായ Utkal Tubers ഫണ്ട് സമാഹരിച്ചത്. ഉരുളകിഴങ്ങില്‍ ഗവേഷണവും കൃഷിയും മാര്‍ക്കറ്റിങ്ങും നടത്തുന്ന സ്റ്റാര്‍ട്ടപ്പാണ് Utkal. കുറഞ്ഞ വിലയ്ക്ക് ഗുണ നിലവാരമുള്ള ഉരുളകിഴങ്ങിന്റെ ലഭ്യത കൂട്ടാനാണ് Utkal ലക്ഷ്യമിടുന്നത്.