നാഷണല്‍ ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് Hardtech’19  തുടങ്ങി. കൊച്ചി മേക്കര്‍വില്ലേജില്‍ രണ്ട് ദിവസങ്ങളിലായാണ് പരിപാടി . കേന്ദ്ര ടെലികോം സെക്രട്ടറി Aruna Sundararajan ഹാര്‍ഡ്ടെക് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും സംയുക്തമായാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത് . ഗ്ലോബല്‍ ടെക്നോളജി ഫേമിലെ സീനിയര്‍ ഒഫീഷ്യല്‍സും ലീഡേഴ്സും ഇന്ത്യയിലെ പ്രമുഖ എന്‍ട്രപ്രണേഴ്സും പരിപാടിയില്‍ സംസാരിക്കുന്നു. മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ടുകള്‍ പരിപാടിയില്‍ അവതരിപ്പിക്കും.
Share.

Comments are closed.

Exit mobile version