ടെക്നിക്കല്‍ ഡോക്യുമെന്റേഷനിലെ അവസരങ്ങളും സാധ്യതകളും മനസ്സിലാക്കാം. Wee Spaces Tech Doc സംഘടിപ്പിക്കുന്ന പരിപാടി മെയ് 4ന് കൊച്ചിയില്‍ നടക്കും. ടെക്നിക്കല്‍ ഡോക്യുമെന്റേഷനില്‍ സൗജന്യ അവയര്‍നസ് പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കോ വര്‍ക്കിംഗ് സ്പേസാണ് Weespaces. കൊച്ചി അബാദ് പ്ലാസയിലാണ് പരിപാടി. 40 പേര്‍ക്ക് മാത്രമാണ് അവസരം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്https://bit.ly/2Gbz3ppഎന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം.
Related Posts
Add A Comment