ഒരാഴ്ചക്കുള്ളില്‍ 30 ലക്ഷം ഡൗണ്‍ലോഡ്സ് നേടി Youtube Music. മാര്‍ച്ച് 12നാണ് ഇന്ത്യയില്‍ യൂട്യൂബ് മ്യൂസിക് സ്ട്രീമിങ് സര്‍വീസ് ‘യൂട്യൂബ് മ്യൂസിക് ആപ്പ്’ ലോഞ്ച് ചെയ്തത്.ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷം ഡൗണ്‍ലോഡ്സ് നേടിയ Spotifyയുടെ റെക്കോര്‍ഡാണ് Youtube Music മറികടന്നത്.2020 ആകുമ്പോഴേക്കും 500 മില്യണ്‍ യൂസേഴ്സിനെയാണ് Youtube music പ്രതീക്ഷിക്കുന്നത്.മറ്റ് പരസ്യങ്ങളോടെയുള്ള വേര്‍ഷന്‍ ഫ്രീയായും പരസ്യങ്ങളില്ലാതെ Youtube music പ്രതിമാസം 99 രൂപ നിരക്കിലും ലഭിക്കും.