ഗ്രീന്‍ റെയില്‍വേ സ്റ്റേഷന്‍ പദവി നേടി 2 റെയില്‍വേ സ്റ്റേഷനുകള്‍.
ഡല്‍ഹിയിലെ Hazrat Nizamudheen, Anand vihar എന്നീ സ്റ്റേഷനുകളാണ്ഗ്രീന്‍
സ്റ്റേഷന്‍ പദവി നേടിയത്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലാണ്ഗ്രീന്‍ റെയില്‍വേ സ്റ്റേഷന്‍ അംഗീകാരം നല്‍കുന്നത്. ലോകോത്തരനിലവാരമുള്ള സൗകര്യങ്ങളാണ്ഈ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. വായുമലിനീകരണം,ശബ്ദമലിനീകരണം എന്നിവ ഒഴിവാക്കിയിട്ടുണ്ട്.Water Purification സംവിധാനവും ഒരുക്കിയിട്ടുണ്ട്.സൗരോര്‍ജത്തിലാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്.