Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മടങ്ങാനൊരുങ്ങി ബ്രിട്ടീഷ് വിമാനം
News Update

മടങ്ങാനൊരുങ്ങി ബ്രിട്ടീഷ് വിമാനം

തിരുവനന്തപുരം വിമാനത്താവളത്തിൽ (Thiruvananthapuram International Airport) കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനം (F-35B fighter jet) ഉടനടി മടങ്ങുമെന്ന് റിപ്പോർട്ട്. ഹൈഡ്രോളിക് പ്രശ്നങ്ങൾ കാരണം ഒരു മാസത്തോളമായി തിരുവനന്തപുരത്ത് കുടുങ്ങിയ വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോട് അടുക്കുകയാണ്. ഇതോടെ വിമാനം അടുത്ത ആഴ്ചയോടെ തിരികെ കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
News DeskBy News Desk11 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരുവനന്തപുരം വിമാനത്താവളത്തിൽ (Thiruvananthapuram International Airport) കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനം (F-35B fighter jet) ഉടനടി മടങ്ങുമെന്ന് റിപ്പോർട്ട്. ഹൈഡ്രോളിക് പ്രശ്നങ്ങൾ കാരണം ഒരു മാസത്തോളമായി തിരുവനന്തപുരത്ത് കുടുങ്ങിയ  വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോട് അടുക്കുകയാണ്. ഇതോടെ വിമാനം അടുത്ത ആഴ്ചയോടെ തിരികെ കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.

ബ്രിട്ടനിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുന്നത്. എഫ് 35 വിമാനം നിർമിച്ച അമേരിക്കൻ കമ്പനി ലോക്ഹീഡ് മാർട്ടിന്റെ (Lockheed Martin) സാങ്കേതിക വിദഗ്ദ്ധരും സംഘത്തിലുണ്ട്. കഴിഞ്ഞയാഴ്ചയാണ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ചാക്കയിലെ രണ്ടാം നമ്പർ ഹാംഗറിനുള്ളിൽ സജ്ജമാക്കിയ പ്രത്യേക കേന്ദ്രത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നത്.

വിമാനം തിരുവന്നതപുരത്ത് കുടുങ്ങിയതോടെ ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകൾ നിറഞ്ഞിരുന്നു. ഇതിനൊടുവിലാണ് ഇപ്പോൾ യുദ്ധവിമാനം അറ്റകുറ്റപ്പണി പൂർത്തിയാക്കി തിരികെ രോകാൻ ഒരുങ്ങുന്നതായുള്ള വാർത്തയെത്തുന്നത്.  

A British F-35B fighter jet, valued at $115 million, has been stranded at Thiruvananthapuram International Airport for nearly a month due to hydraulic failure, sparking social media humor while UK engineers work on repairs.

banner F-35B Fighter jet hydraulic failure Kerala Thiruvananthapuram
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil