ഇന്ത്യയിലെ സൂപ്പര്‍ ഹീറോ ബ്രാന്‍ഡില്‍ 13 കോടിയുടെ നിക്ഷേപം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Planet Superheroes ആണ് 13.8 കോടി നിക്ഷേപം നേടിയത് . DSG കണ്‍സ്യൂമര്‍ പാര്ട്ണേഴ്സസും ജപ്പാനിലെ AET ഫണ്ട്സും നേതൃത്വം നല്കി. Tier II സിറ്റികളിലേക്കുള്ള എക്സ്പാന്‍ഷനും PVR സിനിമാസുമായി ചേര്‍ന്ന് സിനിമാ സ്റ്റോര്‍ തുടങ്ങാനും Planet Superheroes ഫണ്ട് വിനിയോഗിക്കും.