ഇന്ത്യയിലെ സൂപ്പര്‍ ഹീറോ ബ്രാന്‍ഡില്‍ 13 കോടിയുടെ നിക്ഷേപം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Planet Superheroes ആണ് 13.8 കോടി നിക്ഷേപം നേടിയത് . DSG കണ്‍സ്യൂമര്‍ പാര്‍ട്ണേഴ്സസും ജപ്പാനിലെ AET ഫണ്ട്സും നേതൃത്വം നല്‍കി. Tier II സിറ്റികളിലേക്കുള്ള എക്‌സ്പാന്‍ഷനും PVR സിനിമാസുമായി ചേര്‍ന്ന് സിനിമാ സ്റ്റോര്‍ തുടങ്ങാനും Planet Superheroes ഫണ്ട് വിനിയോഗിക്കും.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version