സിനിമ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഫീച്ചറുമായി ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ചില്‍ മൂവീസ് എന്ന് ടൈപ്പ് ചെയ്താല്‍ തൊട്ടടുത്തുള്ള തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ അറിയാം. ഷോയില്‍ ക്ലിക്ക് ചെയ്താല്‍ Paytm, BookMyShow, INOX ബുക്കിംഗ് പേജുകളിലേക്ക് റീഡയറക്ട് ചെയ്യും. iOS, Android ഫോണുകളിലും ഗൂഗിള്‍ അസിസ്റ്റന്റിലും ഈ ഫീച്ചര്‍ ലഭ്യമാകും.
Share.

Comments are closed.

Exit mobile version