7 കോടി ഡോളറിന് Wibmo ഏറ്റെടുക്കാന്‍ ഫിന്‍ടെക് കമ്പനി PayU. ഡിജിറ്റല്‍ പെയ്മെന്റ് സെക്യൂരിറ്റി ടെക്നോളജി പ്രൊവൈഡ് ചെയ്യുന്ന സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പാണ് Wibmo.വ്യാപാരസ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയിലെ പെയ്മെന്റ് സൊല്യൂഷന്‍സിനായി പേയുവും വിബ്മോയും ഒന്നിച്ച് പ്രവര്‍ത്തിക്കും.Wibmo CEO Govind Setlur,PayU ലീഡര്‍ഷിപ്പ് ടീമില്‍ ഭാഗമാകും . Zest Money, Paysense, Remitly എന്നീ സ്റ്റാര്‍ട്ടപ്പുകളിലും PayU നിക്ഷേപം നടത്തി.