യൂട്യൂബില്‍ ഷെയര്‍ ചെയ്യുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് രണ്ട് ഫീച്ചറുകള്‍ യൂട്യൂബ് അവതരിപ്പിക്കും. യൂട്യൂബില്‍ ടോപ്പ് ന്യൂസ്, ബ്രേക്കിംഗ് ന്യൂസ് എന്നീ ഫീച്ചറുകളാണ് Google അവതരിപ്പിക്കുന്നത് . Youtube ഹോംപേജിലാണ് ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുക. വിശ്വസനീയായ ന്യൂസ് സോഴ്‌സുകളില്‍ നിന്നുള്ള ന്യൂസ് സ്‌റ്റോറികളാണ് ടോപ്പ് ന്യൂസ് ഹൈലൈറ്റ് ചെയ്യുക. സെര്‍ച്ച് ചെയ്യുന്ന കണ്ടന്‍റുകള്‍ക്ക് കൂടുതല്‍ ആധികാരികമായ റിസള്‍ട്ടുകളും ഗൂഗിള്‍ ലഭ്യമാക്കും.
Share.

Comments are closed.

Exit mobile version