ക്യാഷ്‌ലസ് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ ഇന്‍വെസ്റ്റ് ചെയ്ത് BookMyShow. പൂനെ ആസ്ഥാനമായ പെയ്മെന്‍റ് സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പ് AtomX ലാണ് ഇന്‍വെസ്റ്റ് ചെയ്തത്. ഇവന്റുകളും സിനിമകളും ബുക്ക് ചെയ്യാന്‍ BookMyShow, AtomX ന്‍റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. ഇന്ത്യയില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ( NFC) പെയ്‌മെന്റ് അഡോപ്റ്റ് ചെയ്യാന്‍ ഫണ്ട് വിനിയോഗിക്കും. NFC ഡിവൈസില്‍ ക്യാഷ് സ്റ്റോര്‍ ചെയ്താല്‍ യൂസേഴ്‌സിന് AtmoX പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തില്‍ പെയ്‌മെന്റ് നടത്താം. കസ്റ്റമേഴ്‌സിന് മെച്ചപ്പെട്ട പണമിടപാട് സൗകര്യം ഒരുക്കുകയാണ് BookMyShow ലക്ഷ്യമിടുന്നത്.