ചെറുകിട സംരംഭകര്‍ക്ക് പരിശീലനവുമായി Facebook. രാജ്യത്ത് സംരംഭകത്വം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരിശീലനം ഒരുക്കുന്നത്.Global Alliance for Mass Entrepreneurship (GAME) എന്ന പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് Facebook പദ്ധതി അവതരിപ്പിക്കുന്നത്. ചെറുകിട സംരംഭകര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ബിസിനസ് വിപുലീകരിക്കാന്‍ GAME അവസരമൊരുക്കും.2021 ഓടെ 50 ലക്ഷം ആളുകള്‍ക്ക് ഡിജിറ്റല്‍, സംരംഭക പരിശീലനം നല്‍കാനുള്ള പദ്ധതിയാണിത്.
കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, കശ്മീര്‍, മഹാരാഷ്ട്ര തുടങ്ങി 10 സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടം നടപ്പാക്കും.
Share.

Comments are closed.

Exit mobile version