ലക്ഷ്വറി കാറുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ OLA.പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഫീസടച്ചാല്‍ യൂസേഴ്‌സിന് ലക്ഷ്വറി  കാറുകള്‍ ഉപയോഗിക്കാം. സെല്‍ഫ് ഡ്രൈവ് ,റെന്റല്‍ കാര്‍ സര്‍വീസുകള്‍ക്കാണ് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുക.ഇതിനായി BMW, Audi , Mercedes തുടങ്ങിയ കാര്‍ നിര്‍മ്മാക്കളുമായി OLA ചര്‍ച്ച നടത്തിവരികയാണ്. ഇന്ത്യയിലെ 7 സിറ്റികളിലെ 10,000 വാഹനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
Share.

Comments are closed.

Exit mobile version