Meetup Cafe ഏപ്രില്‍ എഡിഷന്‍ 27ന് ശനിയാഴ്ച. ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്‌സുമായി സംരംഭകര്‍ക്ക് സംവദിക്കാം. Future Group ഓപ്പണ്‍ ഇന്നവേഷന്‍ ഹെഡ് Saravana Mani, എന്‍ട്രപ്രണര്‍ ഇവാഞ്ചലിസ്റ്റ് Ravi Ranjan എന്നിവരാണ് സ്പീക്കേഴ്സ് . തിരുവനന്തപുരം B Hubല്‍ വൈകീട്ട് 6 മണിക്കാണ് പരിപാടി. കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ നെറ്റ്വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നാണ് Meetup Cafe .https://forms.gle/FErCXB1SCkpHCUh38 എന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 8129330347 എന്ന നമ്പറില്‍ വിളിക്കുക.

Share.

Comments are closed.

Exit mobile version