Paytm മാളില്‍ 170 മില്യണ്‍ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ചര്‍ച്ചയില്‍ eBay. ഇന്ത്യയില്‍ഓഫ്‌ലൈന്‍ ടു ഓണ്‍ലൈന്‍ കൊമേഴ്‌സ് പേയ്‌മെന്റ്‌സ് സ്ട്രാറ്റജി എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് ലക്ഷ്യം.eBay ഇന്ത്യയില്‍ നടത്തുന്ന മൂന്നാമത്തെ ഇന്‍വെസ്റ്റ്‌മെന്റാണ് ഇത്.നേരത്തെ Flipkart,Snapdeal എന്നിവയില്‍ eBay നിക്ഷേപം  നടത്തിയിരുന്നു. ഇന്ത്യയിലെ ഇന്‍ഡിപെന്‍ഡന്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ eBay തുടരും.
Share.

Comments are closed.

Exit mobile version