അമേരിക്കയുടെ വിരട്ടല്‍ ഏറ്റില്ല, ലോകത്തെ ആദ്യ 5G കമ്മ്യൂണിക്കേഷന്‍ ഹാര്ഡ്വെയര് പുറത്തിറങ്ങി.സെല്‍ഫ് ഡ്രൈവ് കാറുകളുടെ നിര്‍മ്മാണത്തില്‍ വിപ്ലവം കുറിക്കുന്ന 5G നെറ്റ്വര്ക് ടെക്നോളജി, Huawei കമ്പനിയാണ് പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ടെലികോം എക്വിപ്മെന്റ് മേക്കറാണ് Huawei.
സൈനിക ചാരപ്രവര്‍ത്തനത്തിന് 5G ഹാര്ഡ്വെയര് ദുരുപയോഗം ചെയ്യുമെന്ന് അമേരിക്ക ആരോപിച്ചിരുന്നു.Balong 5000 5G chip ആണ് ചൈനീസ് ടെക്നോളജി ജയന്റായ Huawei, ഈ ഹാര്ഡ്വെയറില് ഉപയോഗിച്ചിരിക്കുന്നത്.
ഷാങ്ഹായി ഓട്ടോഷോയിലാണ് Huawei ആദ്യ 5G കമ്മ്യൂണിക്കേഷന്‍ ഹാര്ഡ്വെയര് പുറത്തിറക്കിയത് .5G നെറ്റ്വര്ക്കില് ഹൈസ്പീഡും ഹൈക്വാളിറ്റിയും ഉറപ്പുനല്‍കുന്നതാണ് പുതിയ ഹാര്ഡ്വെയര്.
Huawei Technologies launched world’s first 5G communications hardware for the automotive industry. With the launch of 5G hardware the world’s biggest telecoms equipment maker promises to become a pivotal supplier in the automotive sector of self driving car. Chinese technology Huawei has used Balong 5000 chip for the hardware development.