ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനൊരുങ്ങി കനേഡിയന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ Findigm. SMEStreetമായുള്ള സഹകരണത്തോടെയാണ് Findigm ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുന്നത്. MSMEകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായുളള ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് എക്കോസിസ്റ്റമാണ് SMEStreet. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യക്ഷമമായ ബിസിനസ് എക്കോസിസ്റ്റത്തിനായുള്ള ഗ്ലോബല്‍ ആക്സിലറേറ്റര്‍ പ്രോഗ്രാമാണ് Findigm.
Share.

Comments are closed.

Exit mobile version