സിംഗിള്‍ പോര്‍ട്ടലില്‍ പബ്ലിക് ഡാറ്റ ലഭ്യമാക്കാന്‍ Indian School of Business.
India Data Portal എന്നറിയപ്പെടുന്ന ഡാറ്റ റെപ്പോസിറ്ററിയില്‍, ലഭ്യമായ മുഴുവന്‍ പബ്ലിക് ഡാറ്റയും സ്റ്റോര്‍ ചെയ്യും.പ്രൊഫഷണല്‍ യൂസിനായി ഡാറ്റയുടെ വിഷ്വല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.കൃഷി, നഗരവികസനം, ഫിനാന്‍സ് മേഖലകളിലാണ് ഫോക്കസ് ചെയ്യുക.