ലാഭവിഹിതം കൂടി, ഒരുദിവസത്തിനുള്ളില്‍ പാക്കേജുകള്‍ ഡെലിവറി ചെയ്യാന്‍ Amazon. ലോയല്‍റ്റി ക്ലബ് പ്രൈം മെംബേഴ്സിനാണ് ഇനി ഒരു ദിവസത്തിനുള്ളില്‍ പാക്കേജുകള്‍ ആമസോണ്‍ ഡെലിവറി ചെയ്യുക. 2018 നാലാംപാദ ലാഭം ഇരട്ടിയായതോടെയാണ് ഒരു ദിവസംകൊണ്ട് ഡെലിവറി നല്‍കാന്‍ പോകുന്നത്. Walmart പോലുള്ള റീട്ടെയില്‍ എതിരാളികള്‍ക്കെതിരായ മത്സരത്തിന്റെ ഭാഗമായാണ് one-day ഡെലിവറി ചാലഞ്ച്. ഷിപ്പിംഗ് വേഗത്തില്‍ നടക്കാന്‍ മാത്രം 80 കോടി ഡോളര്‍ Amazon ചിലവിടും.

Share.

Comments are closed.

Exit mobile version