സെക്കന്റ്ഹാന്‍ഡ് വില്‍പ്പനശാല Zefoയെ ഏറ്റെടുത്ത് Quikr India.ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സ് പ്ലാറ്റ്ഫോമായ Quikr India, 200 കോടിയ്ക്കാണ് അക്വയര്‍ ചെയ്തത്. സെക്കന്റ്ഹാന്‍ഡ് ഫര്‍ണീച്ചര്‍, വീട്ടുപകരണങ്ങള്‍ എന്നിവ പുതുക്കി നല്കുന്ന ഓണ്‍ലൈന്‍ വിപണന കേന്ദ്രമാണ് Zefo. നാല് നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച കമ്പനി 10000ത്തിലധികം വ്യത്യസ്തപ്രൊഡക്ടുകളാണ് വില്‍ക്കുന്നത്. 1.9 കോടി ഡോളറാണ് Zefo ഇതുവരെ സമാഹരിച്ചിട്ടുള്ളത്.