മ്യൂസിക് വീഡിയോ സ്ട്രീമിങുമായി എയര്‍ട്ടലിന്റെ Wynk Tube.എയര്‍ടെലിന്റെ ഇന്‍ ഹൗസ് ടീമുകള്‍ ഇന്ത്യയ്ക്കായി നിര്‍മ്മിച്ച ഈ അപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണ്‍ യൂസേഴ്സിന് ഡിജിറ്റല്‍ എന്റെര്‍ടെയ്ന്‍മെന്റ് എക്സ്പീരിയന്‍സ് നല്‍കും.വിങ്ക് ട്യൂബിലൂടെ സ്മാര്‍ട്ട്ഫോണ്‍ യൂസേഴ്സിന് മ്യൂസിക് ട്രാക്കുകള്‍ കാണാനും കേള്‍ക്കാനുമുള്ള അവസരമുണ്ട്.യൂസേഴ്സിന് ഒറ്റ ടച്ചിലൂടെ പോപ്പുലര്‍ ട്രാക്കുകളുടെ ഓഡിയോ, വീഡിയോ ആസ്വദിക്കാം.ഇംഗ്ലീഷ്, ഹിന്ദി,കന്നഡ, മറാത്തി, തെലുങ്ക്, തമിഴ്, തുടങ്ങിയ 12 പ്രാദേശിക ഭാഷകളില്‍ Wynk Tube ലഭ്യമാണ്.എയര്‍ട്ടലിന്റെ മ്യൂസിക്ആപ്പായ വിങ്മ്യൂസിക്കിന്റെ മറ്റൊരു വേര്‍ഷനാണ് Wynk Tube.
Share.

Comments are closed.

Exit mobile version