റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി CBREയും നാസ്‌കോമും.
ടെക്‌നോളജിക്കല്‍ ഇന്നൊവേഷനിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനാണ് നീക്കം.പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ CBREയും നാസ്‌കോമും ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ട് നല്‍കും.ഈ മേഖലയില്‍ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ‘Proptech Challenge’ സംഘടിപ്പിക്കും.നവീന ആശയങ്ങള്‍ അഡ്രസ് ചെയ്യാന്‍ പ്ലാറ്റ്‌ഫോം തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാം.റിയല്‍ എസ്‌റ്റേറ്റ് ഫിന്‍ടെക്, സസ്റ്റെയിനബിലിറ്റി, എജിലിറ്റി ആന്റ് എഫിഷ്യന്‍സി, മെയ്ഡ് ഫോര്‍ ഇന്ത്യ എന്നീ നാല് കാറ്റഗറികളിലാണ് എന്‍ട്രികള്‍ ക്ഷണിക്കുക.കൂടുതല്‍ വിവരങ്ങള്‍ CBRE South Asia Pvt Ltd നല്‍കും.
Share.

Comments are closed.

Exit mobile version