ഇന്ത്യയില്‍ AI &Alexa എനേബിള്‍ഡ് പ്രൊഡക്ടുമായി തായ്‌വാന്‍ ECS.
തായ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്  മേക്കറാണ് ECS.ECS Whirlwind, ECS Bora, ECS Alexa തുടങ്ങിയ പ്രൊഡക്ടുകളാണ്  ഇലൈറ്റ് ഗ്രൂപ്പ് കമ്പ്യൂട്ടര്‍സിസ്റ്റം (ECS) ലോഞ്ച് ചെയ്യുന്നത്.പുതിയപ്രൊഡക്ടിന്റെ വരവോടെ ഇന്ത്യന്‍ കസ്റ്റമേഴ്സിന്റെ ലൈഫ്സ്‌റ്റൈല്‍ കൂടുതല്‍  സുഗമമാക്കുകയാണ് ലക്ഷ്യം.പരിസ്ഥിതി സൗഹാര്‍ദപരമായ ഇന്നവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുക, കട്ടിങ്  എഡ്ജ് ടെക്നോളജി വികസിപ്പിക്കുക എന്നിവയിലും ECS ശ്രദ്ധകേന്ദ്രീകരിക്കുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ടെക്നോളജി ഇന്നവേഷനെയാണ് ECS പ്രൊമോട്ട് ചെയ്യുന്നത്.
Share.

Comments are closed.

Exit mobile version