ബംഗലൂരു കേന്ദ്രമായ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡിന് 1 കോടി ഡോളര്‍ നിക്ഷേപം.
സീരിസ് D റൗണ്ടില്‍ Chumbak ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡാണ് ഫണ്ട് റെയിസ്
ചെയ്തത്.അടുത്ത വര്‍ഷം സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കാനും Tier 2 സിറ്റികളില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും ഫണ്ട് വിനിയോഗിക്കും Vivek prabhakar, Shubhra Chadda എന്നിവര്‍ ചേര്‍ന്ന് 2010 ല്‍ ഫോം ചെയ്ത Chumbak കളര്‍ഫുള്‍ ഓര്ണ്ണമെന്റ്സ് ,ഫൂട്ട്വെയറുകള്, വസ്ത്രങ്ങള്‍, എന്നിവ ലഭ്യമാക്കുന്നു.ഇന്ത്യയില്‍ 17 നഗരങ്ങളിലെ 47 സ്റ്റോറുകളില്‍ Chumbak പ്രവര്‍ത്തിക്കുന്നു.പ്രൈവറ്റ് ഇക്വിറ്റി ഫേം Gaja കാപിറ്റല്‍ ഫണ്ടിംങ് റൗണ്ടിന് നേതൃത്വം നല്കി.