സ്റ്റുഡന്‍റ് അക്കോമഡേഷന്‍ സ്റ്റാര്‍ട്ടപ് Stanza Living ബംഗലൂരുവിലും.5,000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് Stanza Living ബംഗലൂരുവില്‍ ഒരുക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റെര്‍നെറ്റ് സൗകര്യം, വീട്ടുപകരണങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം തുടങ്ങിയവ Stanza Living നല്‍കും.2021 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഒരു ലക്ഷം സ്റ്റുഡന്‍സ് അക്കോമ‍ഡേഷന്‍ ഒരുക്കുകയാണ് Stanza Living  ലക്ഷ്യമിടുന്നത്.
നിക്ഷേപകരില്‍ നിന്നും 1.7 കോടിരൂപ Stanza Living റെയ്സ് ചെയ്തിട്ടുണ്ട്.2018-19 വര്‍ഷം 20 കോടി രൂപയാണ് Stanza ലിവിങിന്‍റെ വരുമാനം.
Share.

Comments are closed.

Exit mobile version