സോഷ്യല്‍ നെറ്റ് വര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്തി Nazara Technologies.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Bakbuck ആണ് നിക്ഷേപം നേടിയത്.
മൊബൈല്‍ ഗെയിമിങ് കമ്പനിയായ  Nazara  Technologies മൊബൈല്‍ ഗെയിമുകള്‍, വീട്ടമ്മമാര്‍ക്ക് ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നല്‍കുന്നു.സ്ത്രീകള്‍ ക്കിടയില്‍ മൈക്രോ ഗെയിമുകള്‍ വഴി അറിവ് വര്‍ധിപ്പിക്കാനും,സാമൂഹ്യ ഇടപെടലുകള്‍ ഡവലപ്പ് ചെയ്യാനുംBakbuck ഫണ്ട് വിനിയോഗിക്കും.Abhinay, Shashank Kakrecha , Rohit Naidu എന്നിവര്‍ ചേര്‍ന്ന് 2018 ലാണ്Bakbuck ലോഞ്ച് ചെയ്തത്.മൊബൈല്‍ ഗെയിമിങ് കമ്പനിയായ Mastermind സ്‌പോര്‍ട്‌സ്, Moonglabs ടെക്‌നോളജീസ്, Halaplay ടെക്‌നോളജീസ് എന്നിവയില്‍ Nazara  നിക്ഷേപം നടത്തിയിട്ടുണ്ട്.
Share.

Comments are closed.

Exit mobile version