ബ്രിട്ടീഷ് ടോയി മേക്കര്‍ Hamleys റിലയന്‍സിന് സ്വന്തം.ലോകത്തിലെ ഏറ്റവും വലിയ ടോയി റീട്ടെയിലറായ Hamleys കന്പനിയെ 620 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്.Hamleys ഗ്ലോബല്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡില്‍ നിന്ന് 100 % ഓഹരി സ്വന്തമാക്കാന്‍ റിലയന്‍സ് ബ്രാന്‍ഡ് കരാറില്‍ ഒപ്പുവെച്ചു.1760 ല്‍ സിംഗിള്‍ സ്‌റ്റോര്‍ ഷോപ്പുമായി തുടങ്ങിയ Hamleys ഇപ്പോള്‍ 18 രാജ്യങ്ങളില്‍ 167സ്റ്റോറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു.ഇന്ത്യ, ചൈന, ജര്‍മ്മനി, റഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ Hamleys ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
Share.

Comments are closed.

Exit mobile version