8 കോടി രൂപ ഫണ്ട് നേടി ഓട്ടോ സ്പെയര്‍ പാര്‍ട്സ് സ്റ്റാര്‍ട്ടപ് Bodmo.com.രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ് മാര്‍ക്കറ്റ് പ്ലേസാണ് ഗുരുഗ്രാം കേന്ദ്രമായ Bodmo.com.ഫ്രഷ് കാപിറ്റലില്‍ നിന്നാണ് Bodmo.com ഫണ്ട് റെയിസ് ചെയ്തത്.പുതിയ സോര്‍ട്ടിങ് ഹബ്ബുകള്‍ ലോഞ്ച് ചെയ്ത് ഇന്ത്യന്‍ ഓട്ടോ മാര്‍ക്കറ്റില്‍ പ്രഥമ സ്ഥാനം നേടുകയാണ് ലക്ഷ്യമെന്ന് Bodmo.com. Bodmo.com വെബ്‌സൈറ്റിലെ സ്‌പെയര്‍ പാര്‍ട്ട്‌സ് കാറ്റലോഗ് വഴി യൂസേഴ്‌സിനും, സെല്ലേഴ്‌സിനും ശരിയായ പാര്‍ട്‌സുകള്‍ മനസ്സിലാക്കാം.