എല്ലാ ഷോപ്പുകളില്‍ QR കോഡ് നിര്‍ബന്ധമാക്കുന്നു.UPI ഉപയോഗിച്ച് QR കോഡ് അടിസ്ഥാനമാക്കിയുള്ള പെയ്‌മെന്റ് ഓപ്ഷന്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇ- പെയ്‌മെന്റ് പ്രകാരം കസ്റ്റമേഴ്‌സും ഷോപ്പ് കീപ്പേഴ്‌സും GST ആനൂകൂല്യത്തിന് അര്‍ഹരാണ്.QR കോഡ് നിര്‍ബന്ധമാക്കുക വഴി ഡിജിറ്റല്‍ പെയ്‌മെന്റ് പ്രൊമോട്ട് ചെയ്യുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.NPCIയുമായി സഹകരിച്ച് QR കോഡ് വഴിയുള്ള ട്രാന്‍സാക്ഷന്‍ നടപ്പിലാക്കാനാണ് നീക്കം.
ഇതിനായി GST Council അംഗീകാരം ലഭിച്ചിട്ടുണ്ട്.
Share.

Comments are closed.

Exit mobile version