ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സിന് Ola നീക്കിവെച്ചത് 60 മില്യണ്‍ ഡോളര്‍. കഴിഞ്ഞ 15 മാസത്തിനിടെയാണ് Ola 60 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയത്. അതാത് ഡെസ്റ്റിനേഷനുകളിലെ മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ് എന്നിവയ്ക്കായാണ് തുക ചെലവഴിച്ചത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ നിന്ന് മൂന്നിലൊന്ന് വരുമാനമാണ് Ola പ്രതീക്ഷിക്കുന്നത്. യൂണികോണ്‍ ക്ലബില്‍ ഇടം പിടിച്ച ശേഷം Ola ഊന്നല്‍ നല്‍കുന്നത് ലോകത്തിന്റെ വിവിധിയിടങ്ങളിലേക്ക് സര്‍വീസ് എക്സ്പാന്‍ഡ് ചെയ്യാനാണ്.
Related Posts
Add A Comment