ഇന്നവേഷന്‍ ഫണ്ടിന് UNICEF അപേക്ഷ ക്ഷണിച്ചു. ഇന്നൊവേഷന് ഫണ്ടിനായി ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഡാറ്റ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലി ജന്‍സ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50-90K ഡോളര്‍ ഇക്വിറ്റി ഫ്രീ ഇന്‍വെസ്റ്റ്മെന്റ് ലഭിക്കും www.unicefinnovationfund.org എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.
Related Posts
Add A Comment