Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പറഞ്ഞു വിട്ടത് 6000 ജീവനക്കാരെ, വിശദീകരണവുമായി മൈക്രോസോഫ്റ്റ്
News Update

പറഞ്ഞു വിട്ടത് 6000 ജീവനക്കാരെ, വിശദീകരണവുമായി മൈക്രോസോഫ്റ്റ്

ആഗോള സോഫ്റ്റ് വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ് അടുത്തിടെ വിവിധ വിഭാഗങ്ങളിൽ നിന്നായി 6000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്പനി സിഇഒ സത്യ നദെല്ല. പിരിച്ചുവിടലുകൾ ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ടല്ലെന്നും ഓർഗനൈസേഷനൽ റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
News DeskBy News Desk3 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള സോഫ്റ്റ് വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ് അടുത്തിടെ വിവിധ വിഭാഗങ്ങളിൽ നിന്നായി 6000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്പനി സിഇഒ സത്യ നദെല്ല. പിരിച്ചുവിടലുകൾ ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ടല്ലെന്നും ഓർഗനൈസേഷനൽ റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്റെ എഐ-ഫസ്റ്റ് എന്ന സ്ട്രാറ്റജി വേഗത്തിലാക്കുന്നതിന്റെ ഭാഗമാണ് പിരിച്ചുവിടൽ. കമ്പനിയുടെ കാഴ്ചപ്പാട് ഇപ്പോൾ എഐ പരിവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റിസോഴ്സസും ടാലന്റും ഈ മാറുന്ന ബിസിനസ്സ് പ്രയോറിറ്റിയുമായി പൊരുത്തപ്പെടുന്ന മേഖലകളിലേക്ക് മാറ്റാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി-അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയിൽ എഐ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നതായും വാർത്തയുണ്ട്. മൈക്രോസോഫ്റ്റും രാജ്യത്തെ പ്രമുഖ സോവറിൻ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോം സർവീസായ യോട്ട ഡാറ്റ സർവീസസും (Yotta Data Services) തമ്മിലുള്ള എഐ പങ്കാളിത്തം ഇതിന്റെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി ഇരുകമ്പനികളും ഇന്ത്യാഎഐ മിഷൻ, സർക്കാർ ഏജൻസികൾ, ഐഐടികൾ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, സോഫ്റ്റ്‌വെയർ വികസന കമ്പനികൾ തുടങ്ങിയവയുമായി ചേർന്നു പ്രവർത്തിക്കും.

യോട്ടയുടെ എഐ ക്ലൗഡ് പ്ലാറ്റ്‌ഫോമായ ശക്തി ക്ലൗഡിലേക്ക് മൈക്രോസോഫ്റ്റിന്റെ AzureAI സേവനങ്ങൾ കൊണ്ടുവരുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഡെവലപ്പർമാർ, സംരംഭങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അത്യാധുനിക എഐ സേവനം വാഗ്ദാനം ചെയ്യുന്നതിനാണിത്. 

Microsoft CEO Satya Nadella confirms recent layoffs are part of an AI-first restructuring, with the company deepening its AI innovation in India through a key partnership with Yotta Data Services to empower the local AI ecosystem.

AI artificial intelligence banner India layoffs microsoft Satya Nadella Yotta Data Services
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil