അമിതാഭ് ബച്ചനല്ല, വണ്‍ പ്ലസ് ഇനി അയേണ്‍ മാന്‍ റോബര്‍ട്ട് ഡൗണി Jr. നയിക്കും. വണ്‍പ്ലസിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ റോബര്‍ട്ട് ഡൗണിയാണ്. ഇന്ത്യയിലും ചൈനയിലും വണ്‍പ്ലസ്7, വണ്‍പ്ലസ് 7 പ്രോ എന്നിവ റോബര്‍ട്ട് ഡൗണി പ്രൊമോട്ട് ചെയ്യും. മെയ് 17നാണ് വണ്‍പ്ലസ് 7 പ്രോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 48,999 രൂപയാണ് വണ്‍പ്ലസ് 7 പ്രോയുടെ സ്റ്റാര്‍ട്ടിംഗ് പ്രൈസ്. അമിതാഭ് ബച്ചന്‍ രണ്ട് വര്‍ഷത്തോളമായി കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. വണ്‍പ്ലസ്3 ആയിരുന്നു അമിതാഭ് ബച്ചന്‍ പ്രൊമോട്ട് ചെയ്തിരുന്നത്.

Share.

Comments are closed.

Exit mobile version