വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി ആമസോണ്‍ ആപ്പ്.ഡൊമസ്റ്റിക് ഫ്‌ളൈറ്റ് സര്‍വീസുകളാണ് ആമസോണ്‍ ആപ്പ് വഴി ലഭിക്കുക. ടിക്കറ്റ് ക്യാന്‍സലേഷന് അഡീഷണല്‍ ഫീ ഈടാക്കില്ല. ആമസോണ്‍ വെബ്സൈറ്റിലും ആപ്പിലും കാണുന്ന ഫ്ളൈറ്റ് ഐക്കണുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ട്രാവല്‍ സേവന ദാതാക്കളായ ക്ലിയര്‍ ട്രിപ്പുമായി സഹകരിച്ചാണ് ആമസോണിന്റെ പുതിയ സേവനം.

Share.

Comments are closed.

Exit mobile version