സ്വിറ്റ്സര്‍ലാന്റില്‍ പുതിയ ഫിന്‍ടെക് കമ്പനിയുമായി Facebook. ഫിനാന്‍ഷ്യല്‍, ടെക്നോളജി സര്‍വീസ് ലഭ്യമാക്കുന്ന Libra Networks എന്ന ഫേമാണ് Facebook രജി സ്റ്റര്‍ ചെയ്തത്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി വികസിപ്പിക്കുന്നതിലാണ് ഫേം സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. മെയ് 2 ന് ജനീവയില്‍ Libra networks രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്‍വെസ്റ്റിങ്, പെയ്മെന്റ്സ്, ഫിനാന്‍സിങ്, അനലിറ്റിക്സ്, തുടങ്ങിയവയാണ് Libra  Networksന്റെ പ്രവര്‍ത്തനങ്ങള്‍.

Share.

Comments are closed.

Exit mobile version