2 ലക്ഷം ഡോളര്‍ നിക്ഷേപം നേടി ഫീല്‍ഡ് സര്‍വീസ് സ്റ്റാര്‍ട്ടപ്പ് My Mobiforce. ഫീല്‍ഡ് എഞ്ചിനീയേഴ്സിനെ കമ്പനികളുമായി കണക്ട് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് My Mobi force. നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന My Mobiforce ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേ ഴ്സില്‍ നിന്നാണ് ഫണ്ട് നേടിയത്. ഐ.ടി, ടെലികമ്മ്യൂണിക്കേഷന്‍, ലോജിസ്റ്റിക്സ് നെറ്റ് വര്‍ക്കിങ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഫണ്ട് ഉപയോഗിക്കും. 2017 ലാണ് Dheeraj Khatter, Himanshu Kumar, എന്നിവര്‍ചേര്‍ന്ന് My Mobiforce ലോഞ്ച് ചെയ്തത്.
2 ലക്ഷം ഡോളര്‍ നിക്ഷേപം നേടി ഫീല്‍ഡ് സര്‍വീസ് സ്റ്റാര്‍ട്ടപ്പ് My Mobiforce
Related Posts
Add A Comment