സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് Uralchem അഗ്രോ കെമിക്കല്‍ കമ്പനി.ഹ്യൂമണ്‍ റിസോഴ്സ്, മാര്‍ക്കറ്റിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ & ലോജിസ്റ്റിക്സ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ക്ഷണം.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിങ്, ഫണ്ടിങ്, പാര്‍ട്ണറിംഗ്, സ്കെയിലപ്പ്  എന്നിവ Uralchem ലഭ്യമാക്കുന്നു.
http;//bit.ly/uralchem എന്ന ലിങില്‍ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് +91-8310979148  എന്ന നമ്പറില്‍ ബന്ധപ്പെടാം.
Share.

Comments are closed.

Exit mobile version