50 ലക്ഷം ഡോളര്‍ നിക്ഷേപം നേടി വീഡിയോ കണ്ടന്റ് സ്റ്റാര്‍ട്ടപ്പ് The viral Fever. മുംബൈ  കേന്ദ്രമായ  ‘The viral Fever’ ഓണ്‍ലൈന്‍ ഡിജിറ്റല്‍ എന്റെര്‍ടെയിന്റ്‌മെന്റ് ചാനലാണ്.
Arunabh Kumar,  Amit Golani , Biswapati Sarkar എന്നിവര്‍ ചേര്‍ന്ന് TVF ലോഞ്ച് ചെയ്തത് 2010ല്‍.
ന്യൂയോര്‍ക്ക് കേന്ദ്രമായ ഇന്‍വെസ്റ്റ്‌മെന്റ് ഫേം Tiger  ഗ്ലോബലില്‍ നിന്നാണ് നിക്ഷേപം.

Share.

Comments are closed.

Exit mobile version