യൂണിവേഴ്സിറ്റി ഇന്നവേഷന്‍ ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് Boeing.യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്, ഫാക്കല്‍റ്റി, ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഐഡിയകള്‍ ബിസിനസാക്കാന്‍ ഇന്നവേറ്റേഴ്സിനെ BUILD എന്നറിയപ്പെടുന്ന പ്രോഗ്രാം സഹായിക്കും.എയ്റോ സ്പേസ്, ഓട്ടോണമസ് വെഹിക്കിള്‍സ്, AI, ML,IOT മേഖലകളുമായി ബന്ധപ്പെട്ട ഐഡിയകള്‍ സബ്മിറ്റ് ചെയ്യാം. IIT ഡെല്‍ഹി, IIT ബോംബെ തുടങ്ങി 7 ഇന്കു ബേറ്റേഴ്സിന്റെ പങ്കാളിത്തത്തോടെയാണ് Boeing പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.boeing.co.in/build സന്ദര്‍ശിക്കുക.
യൂണിവേഴ്സിറ്റി ഇന്നവേഷന്‍ ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് Boeing
Related Posts
Add A Comment