Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്

3 June 2026

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച

3 June 2026

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹250 കോടി ഡീപ് ടെക് ഫണ്ടുമായി IIT Bombay
News Update

₹250 കോടി ഡീപ് ടെക് ഫണ്ടുമായി IIT Bombay

250 കോടി രൂപ മൂലധനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇൻക്യൂബേറ്റർ ലിങ്ക്ഡ് ഡീപ് ടെക് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആരംഭിച്ച് ഐഐടി ബോംബെ. അക്കാഡമിക്-ലിങ്ക്ഡ് ഇൻകുബേറ്ററിലൂടെ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ ആദ്യ ഡീപ് ടെക് വിസി ഫണ്ടാണിത്.
News DeskBy News Desk17 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

250 കോടി രൂപ മൂലധനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇൻക്യൂബേറ്റർ-ലിങ്ക്ഡ് ഡീപ് ടെക് വെഞ്ചർ ക്യാപിറ്റൽ ഫണ്ട് ആരംഭിച്ച് ഐഐടി ബോംബെ (IIT Bombay). ഐഐടി ബോംബെയിലെ സൊസൈറ്റി ഫോർ ഇന്നൊവേഷൻ ആൻഡ് ഒൺട്രൊപ്രൊണർഷിപ്പ് (SINE) ആണ് ഈ അക്കാഡമിക്-ലിങ്ക്ഡ് ഇൻക്യൂബേറ്റർ ഫണ്ട് നിയന്ത്രിക്കുന്നത്. ഇതിനൊപ്പം, 2026 മുതൽ 2030 വരെയും അതിനപ്പുറത്തേക്കുമുള്ള സ്ട്രാറ്റജി പ്ലാനും എസ്ഐഎൻഇ പുറത്തിറക്കി. ഐഐടി ബോംബെ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്‌സൺ ഡോ. കെ. രാധാകൃഷ്ണൻ സ്ട്രാറ്റജി പ്ലാൻ അംഗീകരിച്ചു.

IIT Bombay Deep Tech Fund

എസ്ഐഎനും ഐഐടി ബോംബെയും ചേർന്ന് ആരംഭിച്ച ‘വൈ-പോയിന്റ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്’ അക്കാഡമിക്-ലിങ്ക്ഡ് ഇൻക്യൂബേറ്ററിലൂടെ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ഡീപ് ടെക് വിസി ഫണ്ടാണ്. പ്രാരംഭ ഘട്ടത്തിലുള്ള ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും, ലബോറട്ടറി റിസേർച്ച് മുതൽ മാർകറ്റ് അഡോപ്ഷൻ വരെയുള്ള അവരുടെ യാത്ര ശക്തിപ്പെടുത്തുകയുമാണ് ഫണ്ടിന്റെ ലക്ഷ്യം. ലോകോത്തര പ്രതിഭകളെയും അത്യാധുനിക ഗവേഷണങ്ങളെയും പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ മത്സരക്ഷമമായ സംരംഭങ്ങൾ വളർത്തുന്നതിൽ ഈ ഫണ്ട് നിർണായക പങ്ക് വഹിക്കുമെന്ന് ഡോ. കെ. രാധാകൃഷ്ണൻ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, അഡ്വാൻസ്ഡ് മെറ്റീരിയൽസ് എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. ഇതിന് പുറമേ ന്യൂക്ലിയർ ടെക്നോളജി, സ്പേസ് ആൻഡ് ഡിഫൻസ്, ക്ലൈമറ്റ് ആൻഡ് ക്ലീൻടെക്, ലൈഫ് സയൻസസ്, ഹെൽത്ത്കെയർ തുടങ്ങിയ ഉയർന്ന സ്വാധീനമുള്ള മേഖലകളിലും ഫണ്ട് നിക്ഷേപം നടത്തും.

IIT Bombay’s SINE launches Y-Point Venture Capital Fund, India’s first academic-linked deep tech VC fund of ₹250 Cr to back AI, Advanced Computing, and high-impact startups.

Advanced Computing AI banner Deep Tech Fund IIT Bombay incubator SINE startups Venture Capital Y-Point Fund
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്

3 June 2026

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച

3 June 2026

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്

3 June 2026

മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച
  • ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച
  • ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil