യുവ സംരംഭകര്‍ക്കായി ആക്സിലറേഷന് പ്രോഗ്രാമുമായി iB Hubs Startup School.
4 ആഴ്ചത്തെ സീറോ ഫീ സ്റ്റുഡന്റ് ആക്സിലറേഷന് പ്രോഗ്രാമാണ് iB Hubs Startup School. iB Hubs startup school’19ന്റെ ആദ്യ കോഹോര്‍ട്ട് ഹൈദരാബാദില്‍ മെയ് 13ന് ആരംഭിച്ചു. ജൂണ്‍ 13 ന് ലക്നൗവില്‍ അടുത്ത കോഹോര്‍ട്ട് ആരംഭിക്കും. പ്രോഗ്രാ മിലേക്ക് രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്ന് 27 യുവ സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുത്തത്.
യുവ സംരംഭകര്‍ക്കായി ആക്സിലറേഷന് പ്രോഗ്രാമുമായി iB Hubs Startup School
Related Posts
Add A Comment