Instant

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഗ്രോത്ത് ഹാക്കിങ് വര്‍ക്ക്ഷോപ്പുമായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഗ്രോത്ത് ഹാക്കിങ് വര്‍ക്ക്ഷോപ്പുമായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍.പ്രോഗ്രാം, അമേരിക്കന്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫേം Accel പാര്‍ട്ട്നേഴ്സുമായി സഹകരിച്ച്.വര്‍ക്ക്ഷോപ് തിരുവനന്തപുരം കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ മെയ് 31 ന് രാവിലെ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ. Accel സീനിയര്‍ ഡയറക്ടര്‍ Ankit Agarwal  പ്രോഗ്രാമിന്റെ ഭാഗമാകും.https://tinyurl.com/y4lnmt8u  എന്ന ലിങ്കില്‍
രജിസ്റ്റര്‍ ചെയ്യാം.

Tags

Leave a Reply

Back to top button
Close