IIT Madras ഗ്രാജ്വേറ്റ് സുരേഷ് കുമാര്‍ Walmart ചീഫ് ടെക്നോളജി ഓഫീസര്‍. Google മുന്‍ എക്സിക്യൂട്ടീവായ സുരേഷ് കുമാര്‍, Microsoft, Amazon, IBM എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 25 വര്‍ഷത്തെ ടെക്നോളജി ലീഡര്‍ഷിപ്പ് എക്സ്പീരിയന്‍സുമായാണ് സുരേഷ് കുമാര്‍ Walmart CTOയും CDOയും ആകുന്നത്. ഇ-കൊമേഴ്സ് ബിസിനസില്‍ Walmart വന്‍ നിക്ഷേപം നടത്തുന്നതിനിടെയാണ് സുരേഷ് കുമാറിന്റെ നിയമനം. Jeremy kingന് പകരമായാണ് സുരേഷ് കുമാറിന്റെ നിയമനം.

Share.

Comments are closed.

Exit mobile version