ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡീലര്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പാന്‍ഡ് ചെയ്യാന്‍ Hero.
അടുത്ത 2 മാസങ്ങള്‍ക്കുള്ളില്‍ 15 ഡീലര്‍ഷിപ്പുകളാണ്  കമ്പനി തുറക്കാ നിരിക്കു ന്നത്.ജനങ്ങള്‍ക്ക് ഇക്കോ ഫ്രണ്ട്‌ലി മൊബിലിറ്റി സൊല്യൂഷന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് Hero Electric CEO.ബിസിനസ് എക്സ്പാന്‍ഷനായി രാജ്യത്ത് 600-ലേറെ ടച്ച് പോയിന്റുകളാണ് ഹീറോ ഇലക്ട്രിക്കിനുള്ളത്.
Share.

Comments are closed.

Exit mobile version