നഗരജീവിതം മെച്ചപ്പെടുത്താന്‍ പരിഹാരം തേടി സോഷ്യല്‍ ആല്‍ഫ ക്വസ്റ്റ്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് സോഷ്യല്‍ ആല്‍ഫ ക്വസ്റ്റിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ നഗരവല്‍ക്കരണം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. മാലിന്യം, വെള്ളം, മലിനീകരണം, ഹൗസിംഗ് തുടങ്ങിയവയാണ് ഫോക്കസ് ഏരിയ. 10 വിജയികളെ തെരഞ്ഞെടുക്കും, വിജയികള്‍ക്ക് 1 കോടി രൂപ വരെ സീഡ് ക്യാപിറ്റല്‍ ലഭിക്കും. http://www.socialalphachallenge.org/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Share.

Comments are closed.

Exit mobile version