ബൈജൂസ് ആപ്പിന്റെ വരുമാനം 1430 കോടി രൂപയായി. എജ്യുടെക് യുണികോണായ Byju ഫുള്‍ ഇയര്‍ ബേസിസില്‍ ലാഭം നേടിയതായി കമ്പനി അറിയിച്ചു. ഏപ്രിലില്‍ ബൈജൂസിന്റെ മാസ വരുമാനം 200 കോടി രൂപ കടന്നു. ഈ വര്‍ഷം 3000 കോടി രൂപയുടെ വരുമാനമാണ് ബൈജൂസ് പ്രതീക്ഷിക്കുന്നത്. പെയ്ഡ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് വരുമാനം കൂടാന്‍ ബൈജൂസിനെ സഹായിച്ചത്.

Share.

Comments are closed.

Exit mobile version